തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ മിനിമം കൂലിയെന്നത് അപ്രായോഗികമാണെന്ന് തോട്ടമുടമകള്‍
ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ മിനിമം കൂലിയെന്നത് അപ്രായോഗികമാണെന്ന് തോട്ടമുടമകള്‍ യുനൈറ്റഡ് പ്ളാന്‍റേഴ്സ് അസ്സോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യാ യോഗത്തിലാണ് തോട്ടമുമകള്‍ നിലപാടറിയിച്ചത്. മൂന്നാറിലെ സമരം ...