യേശുദാസ് സാറിന്റെ ശൈലി മാറ്റണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു; പാടിയ നിരവധി പാട്ടുകൾ ചിത്രീകരിച്ചിട്ടില്ല; മധു ബാലകൃഷ്ണന്‍
സംഗീത ലോകത്ത് രണ്ടര പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള ഗായകരിൽ ഒരാളാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,തുളു, ബംഗാളി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ അഞ്ഞൂറോളം ഗാനങ്ങൾ ...