ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതം ; വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും ;ഭാവഗായകന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരിന്നു ജയചന്ദ്രന്റേത്. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ...