Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇരു മുന്നണികൾക്കും കേവല ഭൂരിപകഷം കിട്ടില്ല, ബിജെപി വലിയ ശക്തിയാകും; മഞ്ചേശ്വരത്ത് വിജയമുറപ്പെന്നും കെ. സുരേന്ദ്രൻ

by Brave India Desk
Mar 18, 2026, 11:35 am IST
in News, Kerala
Share on FacebookTweetWhatsAppTelegram

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഇരുമുന്നണികളെയും അപ്രസക്തമാക്കി ബിജെപി കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് 100 ശതമാനം ഉറപ്പാണ്. അതുകൊണ്ട് തന്നെ കേരളം എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കുന്ന ശക്തിയായി ബിജെപിയും എൻഡിഎയും മാറും എന്നും അദ്ദേഹം പറഞ്ഞു.

Stories you may like

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

“ബിജെപി ഇത്തവണ വലിയ ശക്തിയായി നിയമസഭയിൽ ഉണ്ടാകും. എത്ര സീറ്റുകൾ ലഭിക്കുമെന്ന് പറയാൻ താൻ ഇപ്പോൾ പാർട്ടി അധ്യക്ഷനല്ലെങ്കിലും, ആര് കേരളത്തെ നയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാധീനം ബിജെപിക്ക് ഉണ്ടാകും” കെ. സുരേന്ദ്രൻ പറഞ്ഞു നിർത്തി.

മഞ്ചേശ്വരം ഉൾപ്പെടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളിൽ ബിജെപി ഇത്തവണ മികച്ച വിജയം നേടുമെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു

Tags: BJPcongressldfk.surendran
ShareTweetSendShare

Latest stories from this section

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

Latest News

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology