പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ ദേശീയ നെറ്റ്ബോള്‍ താരത്തെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി
ഡല്‍ഹി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ദേശീയ നെറ്റ്ബോള്‍ താരം പരാതിയുമായി മുഖ്യന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചു. തന്റെ പരാതി ...