“കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ”: വീഡിയോ ഷെയര്‍ ചെയ്ത് ശിഖര്‍ ധവാന്‍
ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന്‍ തന്റെ മക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. "കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ" എന്ന വാചകത്തോട് ...