സുരക്ഷാ പരിശോധനയിൽ ബെവ്‌ക്യൂ ആപ്പിനു തുടർച്ചയായി പരാജയം : പ്ലേസ്റ്റോറിൽ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് അധികൃതർ
തിരുവനന്തപുരം : ഓൺലൈനായി മദ്യം വാങ്ങുന്നതിന് രൂപകല്പന ചെയ്‌ത 'ബെവ്‌ക്യൂ' ആപ്പ് തുടർച്ചയായി സുരക്ഷാപരിശോധനയിൽ പരാജപ്പെടുന്നത് അധികൃതർക്ക് തലവേദനയാവുന്നു.സെക്യൂരിറ്റി ലോഡ് ടെസ്റ്റുകൾ പാസ്സായാൽ മാത്രമേ ആപ്പ് പ്ലേസ്റ്റോറിൽ ...








