തോട്ടം തൊഴിലാളിയ്ക്ക് 500 രൂപ കൂലി, പിഎല്‍സി യോഗം തീരുമാനമാകാതെ പിരിഞ്ഞു
തിരുവനന്തപുരം: തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന പ്ലാന്‍ഷേന്‍ ലേബര്‍ കമ്മറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തൊഴിലാളികളും, തോട്ടം ഉടമകളും ശ്രമങ്ങള്‍ തുടരുന്നതിനിടെ വീട്ടുവീഴ്ചയ്ക്ക് തയ്ാറാവാത്തതാണ് ...