ക്രിമിനൽ കേസിൽ ശിക്ഷിച്ചാലുടൻ അയോഗ്യരാക്കരുത്; സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3)ലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാമൂഹികപ്രവർത്തകയായ ആഭ മുരളീധരൻ ഹർജി നൽകിയിരിക്കുന്നത്. ...