രാജ്യത്തെ പ്ലാസ്റ്റിക് മുക്തമാക്കുക ലക്ഷ്യം; സ്വച്ഛതാ ഹേ സുരക്ഷയുടെ ഭാഗമായി നരേന്ദ്രമോദിയുടെ പാത പിന്തുടര്ന്ന് സിയാച്ചിനില്‍ പ്ലോഗിങ് യജ്ഞത്തിന് തുടക്കമിട്ട് ഇന്ത്യന്‍ സൈന്യം
സിയാച്ചിന്‍: രാജ്യത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ രംഗത്തിറങ്ങി ഇന്ത്യന്‍ സൈന്യം. സിയാച്ചിനില്‍ പ്ലോഗിങ് യജ്ഞത്തിന് സൈന്യം തുടക്കം കുറിച്ചു. സിയാച്ചിനിലെ ആര്‍മി ബേസ് ക്യാംപിലെ ജവാന്മാരാണ് പ്ലോഗിംഗ് യജ്ഞം ...