വീഡിയോ പുറത്ത് വന്നത് എങ്ങനെ..? ഇടപെട്ട് ബാലാവകാശ കമ്മീഷൻ; റിപ്പോർട്ട് തേടി
പാലക്കാട്: തൃത്താലയിൽ അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്ന സംഭവത്തിൽ ഇടപെടലുമായി ബാലാവകാശ കമ്മീഷൻ. വീഡിയോ പുറത്തുവന്നതിൽ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ...