നൂറു മേനി വിജയം നേടിയത് 7 സർക്കാർ സ്‌കൂളുകൾ മാത്രം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വിദ്യഭ്യാസ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറ് മേനി വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രം. 100 ശതമാനം ...