സംസ്ഥാനത്ത് കൊറോണ ക്രമാതീതമായി പടരുമ്പോഴും എസ്‌എസ്‌എല്‍സി – പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; നാളെ നടത്തും, ആശങ്കയോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ക്രമാതീതമായി പടരുമ്പോഴും എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷ ചൊവ്വാഴ്ച നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ ...