പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് 1.5 ലക്ഷം ഓക്‌സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി; ചെലവ് 322.5 കോടി രൂപ
ഡല്‍ഹി: പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഓക്‌സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി. ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം ഓക്‌സി കെയര്‍ സിസ്റ്റം ആണ് ...