ഈസ്റ്റർ ദിനത്തിൽ കേരളത്തിൽ ബിജെപിയുടെ മെഗാ ക്യാമ്പെയ്ൻ; വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി; ക്രൈസ്തവ സമൂഹത്തിന് മോദിയുടെ ഭരണത്തിൽ വിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചുവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി. ...