Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഈസ്റ്റർ ദിനത്തിൽ കേരളത്തിൽ ബിജെപിയുടെ മെഗാ ക്യാമ്പെയ്ൻ; വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി; ക്രൈസ്തവ സമൂഹത്തിന് മോദിയുടെ ഭരണത്തിൽ വിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചുവെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Apr 9, 2023, 12:20 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി. കോഴിക്കോട് കാർഷിക സംരംഭകനായ റോഷൻ കൈനടിയുടെ വീട്ടിൽ നിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈസ്റ്റർ ദിനത്തിലെ സമ്പർക്ക പരിപാടി തുടങ്ങിയത്.

ജില്ലകളിൽ ജില്ലാ അദ്ധ്യക്ഷൻമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃത്വത്തിലാണ് സമ്പർക്കം നടത്തുന്നത്. പോയിടത്തെല്ലാം അത്ഭുതമായ മാറ്റമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദിയിലും അദ്ദേഹത്തിന്റെ ഭരണത്തിലും വലിയ വിശ്വാസവും പ്രതീക്ഷയും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു. സഭാ നേതൃത്വത്തെ മാത്രമല്ല സാധാരണ വിശ്വാസികളെ കാണുമ്പോഴാണ് ഈ അനുഭവമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

ന്യൂനപക്ഷങ്ങൾക്ക് വലിയ ആധിപത്യമുളള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സൽഭരണത്തിന്റെ മാതൃക അവർ കണ്ടുകഴിഞ്ഞു. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ അതുപോലെ ഒരു വികസനം വരണമെങ്കിൽ മോദിജിയുടെ നേതൃത്വം കേരളത്തിലും ഉണ്ടാകണമെന്ന തിരിച്ചറിവ് ക്രിസ്ത്യൻ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നുവെന്ന് വേണം മനസിലാക്കാനെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മോദിയുടെ ഭരണം ക്രൈസ്തവ സമൂഹം കണ്ണുതുറന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്തി ന്യൂനപക്ഷങ്ങളെ വശീകരിക്കാനുമുളള ഇടത്, വലത് മുന്നണികളുടെ പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഇവിടെ തകരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷസമൂഹം യോജിപ്പിന്റെ മേഖല കണ്ടെത്തി വികസനത്തിന്റെ കാര്യത്തിലും മുന്നോട്ടുവരണമെന്നാണ് ബിജെപിയുടെ താൽപര്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: റോഷൻ കൈനടിബിജെപിയുടെ മെഗാ ക്യാമ്പെയ്ൻk.surendranമോദി ഭരണംkerala bjpക്രൈസ്തവ സമൂഹംpm modiPM easter Wishesകെ.സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻEaster Wishescampaign Christian familiesഈസ്റ്റർ
Share6
Tweet
Send
Share

Latest stories from this section

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

Latest News

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies