മോദി സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അഞ്ചുവർഷത്തേക്ക് കൂടി ; 80 കോടി ജനങ്ങൾക്ക് ഗുണം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയായ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ...








