പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരതത്തെ മാറ്റിമറിക്കുന്നു ;അടിസ്ഥാനസൗകര്യങ്ങളിൽ വൻ മാറ്റം ; മോർഗൻ സ്റ്റാൻലി
ന്യൂഡൽഹി :പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരത്തതിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മാറ്റമാണ് വരുത്തുന്നതെന്ന് പ്രമുഖ സാമ്പത്തികകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി . ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സാമ്പത്തിക ...