Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരതത്തെ മാറ്റിമറിക്കുന്നു ;അടിസ്ഥാനസൗകര്യങ്ങളിൽ വൻ മാറ്റം ; മോർഗൻ സ്റ്റാൻലി

by Brave India Desk
Jun 29, 2024, 02:51 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരത്തതിന്റെ  അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മാറ്റമാണ് വരുത്തുന്നതെന്ന് പ്രമുഖ സാമ്പത്തികകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി . ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി വൻ വിജയമാണ് കൈവരിക്കുന്നത്. പത്തുവർഷം കൊണ്ട് ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങൾ അതിശക്തമായി എന്ന് റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിയുടെ ഫലമായി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിക്ഷേപങ്ങൾ കൂടി വരികയാണ്. കൂടാതെ മികച്ച ഉൽപ്പാദന ക്ഷേമതയോടെയാണ് പദ്ധതി മുന്നേറുന്നത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024ൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (സാമ്പത്തിക വളർച്ച) 5.3 ശതമാനം വർധനവാണ് ഉണ്ടായത്. 2029ൽ ഇത് ആറര ശതമാനമായി ഉയരും. അതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ 15.3 ശതമാനമായി വളരും. വരുന്ന അഞ്ചു വർഷം കൊണ്ട് 1.45 ട്രില്ല്യൺ ഡോളറാകും ഭാരതം ഈ രംഗത്ത് ചിലവിടുക. ഇത് ഉയർന്ന ഉൽപ്പാദന വളർച്ചയുടെ സുസ്ഥിര കാലയളവിലേക്ക് നയിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

വിമാനത്താവളങ്ങളിൽ നിന്നോ തുറമുഖങ്ങളിൽ നിന്നോ ചരക്കെടുക്കാൻ കണ്ടെയ്നറുകൾക്ക് അവിടങ്ങളിൽ കിടക്കേണ്ട സമയം (കണ്ടെയ്നർ ഡ്വൽ ടൈം) ഭാരതത്തിൽ ശരാശരി മൂന്നു ദിവസം മാത്രമാണിപ്പോൾ. ഇത് യുഎഇയിലും ദക്ഷിണാഫ്രിക്കയിലും നാലു ദിവസവും അമേരിക്കയിൽ ഏഴ് ദിവസവും ജർമ്മനിയിൽ പത്തു ദിവസവുമാണ്. റോഡുകളും റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളും ജലപാതകളും യാത്രാ, ചരക്കു കടത്ത് സൗകര്യങ്ങളും വികസിപ്പിക്കാൻ 2021 ഒക്ടോബറിൽ മോദി സർക്കാർ കൊണ്ടുവന്നതാണ് പ്രധാനമന്ത്രി ഗതിശക്തി പദ്ധതി.

റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള ഒരു പരിവർത്തന സമീപനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. മോർഗൻ സ്റ്റാൻലി റിപ്പോർട്ട് അനുസരിച്ച് പിഎം ഗതി ശക്തി പദ്ധതിക്ക് കീഴിൽ ഇതുവരെ തുറമുഖങ്ങളിലും ഷിപ്പിംഗ് മേഖലകളിലും നടപ്പിലാക്കുന്നതിനായി 60,900 കോടി രൂപയുടെ 101 പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

2023 ഏപ്രിൽ വരെ, 8,900 കോടി രൂപയുടെ 26 പദ്ധതികൾ പൂർത്തീകരിച്ചു . 15,340 കോടി രൂപയുടെ 42 പദ്ധതികൾ വികസനത്തിലാണ് . 36,640 കോടി രൂപയുടെ 33 പദ്ധതികൾ നടപ്പാക്കിവരികയാണ് .

Tags: Morgan StanleyPM Gati Shakti Scheme
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology