ലഡാക്കിൽ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം : നിമുവില്‍ സംയുക്ത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിഡിഎസ് ബിപിന്‍ റാവത്തും കരസേനാ മേധാവി എം എം നരവനെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിമുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച ...