ഭാരതീയർക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് മോദി ; ജിഎസ്ടി നിരക്കുകളിൽ മാറ്റം വരും
ന്യൂഡൽഹി : ഭാരതീയർക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് ജിഎസ്ടി നിരക്കുകളിൽ പുതിയ മാറ്റം വരുമെന്ന് മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിൽ നടന്ന ...