ഇനി ജൻ ഔഷധി കേന്ദ്രങ്ങൾ റെയിൽവേ സ്റ്റേഷനുകളിലും ; സുപ്രധാന തീരുമാനവുമായി റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം. ഗുണമേന്മയുള്ള മരുന്നുകൾ മിതമായ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കുകയാണ് പ്രധാനമന്ത്രി ...