പിഎം ജന്‍മന്‍; ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:പ്രധാനമന്ത്രി ആവാസ് യോജനയുടെ പിഎം ജന്‍മന്‍ പദ്ധതിയിലൂടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ ...