കോൺഗ്രസിനെ കൈവിട്ട് രാജ്യം’; വികസനം ആഗ്രഹിക്കുന്നവരുടെ ആദ്യ ‘ചോയ്‌സ്’ ബിജെപി;പ്രധാനമന്ത്രി
വികസനവും പൈതൃകവും ഒരുപോലെ ചേർത്തുപിടിക്കുന്ന ഭാരതീയ ജനതാ പാർട്ടിയാണ് ഇന്ന് രാജ്യത്തെ വോട്ടർമാരുടെ ആദ്യ മുൻഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കലിയാബോറിൽ നടന്ന റാലിയെ അഭിസംബോധന ...








