പാക് അതിർത്തിയിലേക്ക് ബോട്ടിലെത്തി പ്രധാനമന്ത്രി; ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം
ന്യൂഡൽഹി; പതിവ് തെറ്റിക്കാതെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലലക്കി നാലയിൽ ബിഎസ്എഫ്,കര,നാവിക,വ്യോമ സേനയിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് ...