പൊതുപ്രവർത്തനത്തിൽ 23 വർഷം പൂർത്തിയാക്കി മോദി ; അനുഗ്രഹങ്ങളും ആശംസകളും നേർന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി ; പൊതു പ്രവർത്തനത്തിൽ 23 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിനെ നയിക്കാൻ തന്നെ പോലെയുള്ള ഒരു പ്രവർത്തകനെ തിരഞ്ഞെടുത്തതിൽ ബിജെപിയോട് നന്ദി അറിയിച്ച് ...