ഒന്നും രണ്ടുമല്ല 13 അന്താരാഷ്ട്ര ബഹുമതികൾ; 9 വർഷത്തിനിടെ നരേന്ദ്രമോദിയെ ആദരിച്ച് സ്വീകരിച്ച രാജ്യങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് നെൽ നൽകി ആദരിച്ചിരിക്കുകയാണ് ഈജിപ്ത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. ...