അടുത്ത സുഹൃത്ത്; ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും ; അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി : അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനാണ് അബുദാബി ...








