രാജസ്ഥാനെ ഇനി ഭജൻ ലാൽ നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ 56-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ്് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സംഗനീറിൽ നിന്നുള്ള എംഎൽഎയാണ് ...