ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കും ; പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്ന 109 ഇനം വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി
ന്യൂഡൽഹി : ഉയർന്ന വിളവ് നൽകുന്നതും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്ന വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 109 ഇനം വിത്തുകളാണ് പുറത്തിറക്കിയത്. ഡൽഹിയിലെ ഇന്ത്യൻ ...