യുവം 2023; രജിസ്‌ട്രേഷൻ തുടരുന്നു; ആവേശം ഇരട്ടിയാക്കാൻ പ്രധാനമന്ത്രിയുടെ റോഡ് ഷോയും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ഒരു ലക്ഷം യുവാക്കളോട് സംവദിക്കുന്ന യുവം 2023 ന്റെ ആവേശം ഇരട്ടിയാക്കാൻ റോഡ് ഷോയും. പരിപാടിക്ക് വേദിയാകുന്ന തേവര കോളജ് ഗ്രൗണ്ടിലേക്കുളള ...