രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിന് പ്രധാനമന്ത്രി ; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം നിര്‍വഹിക്കും
ന്യൂഡല്‍ഹി:രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. 14ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് ...