വന്ദേ ഭാരതിന്റെ ആദ്യ ഷെഡ്യൂൾ: ഭക്ഷണം സഹിതം ടിക്കറ്റിന് 1400 രൂപ; ഫ്ലാഗ് ഓഫ് 25ന് രാവിലെ പ്രധാനമന്ത്രി നിർവഹിക്കും
തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് 25 ന് പ്രവർത്തനമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തമ്പാനൂരിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. എക്സ്പ്രസിന്‍റെ ...