ഇന്ത്യയാണ് ഇന്ന് ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറി; വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി
സിഡ്‌നി: ഇന്ത്യയും- ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രവാസികൾ ഇതിനേറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവണെന്നും ജനാധിപത്യം കാരണമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ...