പ്രചോദിപ്പിക്കുന്ന വിവേകപൂർണമായ വാക്കുകൾക്ക് നന്ദി: മോദിയുടെ കാലിൽ തൊട്ട് അനുഗ്രഹം തേടി ഐശ്വര്യറായ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽതൊട്ട് അനുഗ്രഹം തേടി ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യറായ്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ...








