മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ
ഇന്ത്യയിലെ യുഎഇയുടെ ആദ്യത്തെ അംബാസഡറായിരുന്ന ഹുസൈൻ ഹസൻ മിർസ ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.അമേരിക്കയോ ...








