ഇന്ത്യ-യുഎസ് സൗഹൃദം പുതിയ തലത്തിലേക്ക് ; അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
വാഷിംഗ്ടൺ : യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ...