ഒമർ അബ്ദുള്ള പ്രധാനമന്ത്രിയുമായി ചർച്ച നടത്തി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: കശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്തി
ന്യൂഡൽഹി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിൽ, കശ്മീരിലെ ...








