സൈനികര്‍ക്ക് മനോധൈര്യം പകര്‍ന്നു പ്രധാനമന്ത്രി : സന്ദര്‍ശനത്തിലൂടെ ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങളും ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നല്കിയതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍
ലഡാക്ക് : ലഡാക്കില്‍ സൈനികരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഓരോ സൈനികര്‍ക്കും ആത്മവിശ്വാസമേകിയായിരുന്നു പ്രധാനമന്ത്രി അവരോട് സംവദിച്ചത്.ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാമന്ത്രിയോട് വിശദീകരിച്ചു. നിമുവിലും,സിക്‌സേയിലും ...








