കേവലം പേര് കൊണ്ട് മാത്രം പാകിസ്താനെ രാത്രി മുഴുവൻ ഉണർത്തി നിർത്തി: ഐഎൻഎസ് വിക്രാന്തിൽ സൈനികവേഷത്തിലെത്തി ദീപാവലി ആഘോഷിച്ച് മോദി
പതിവുപോലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ നാവിക സേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ആദ്യമായാണ് നാവികസേനാംഗങ്ങൾക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുന്നത്. ഗോവ കാർവാർ തീരത്ത് ...