ബിപോർജോയ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. സർക്കാർ സ്വീകരിച്ച മുന്നൊരുക്ക നടപടികൾ പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിൽ ...