ഇന്ത്യയിലെവിടെയും അതിവേഗ ഫ്രീ ഇന്റർനെറ്റ് : പിഎം-വാണി പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 20 ലക്ഷം വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ പി.എം വാണിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 20 ലക്ഷം വൈ-ഫൈ ഹോട്ട്സ്പോട്ടുകളാണെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അൻഷു പ്രകാശ്. 2021 അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം ...









