കോണ്‍ഗ്രസ് അവഗണിച്ചുവെങ്കിലും പിതാവിന് സ്മാരകം നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമെന്ന് പി.വി നരസിംഹറാവുവിന്റെ മകള്‍ വാണി
ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ഓര്‍മ്മയ്ക്കായി ഡല്‍ഹിയില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നരസിംഹറാവുവിന്റെ മകള്‍ എസ് വാണി രംഗത്തെത്തി. അച്ഛന് ...