അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ പാക് നാവിക നീക്കം; ‘ഹംഗോർ’ അന്തർവാഹിനിയെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ
ഏകദേശം അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് നാവിക സാന്നിധ്യമുറപ്പിക്കാനുള്ള പാകിസ്ഥാന്റെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയിൽ നിന്ന് പാകിസ്ഥാൻ വാങ്ങിയ അതിനൂതന 'ഹംഗോർ ...








