സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ചു; 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ
അമരാവതി: സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ച 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ആന്ധ്രാപ്രദേശ് ബപട്‌ലയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലബോറട്ടറി പരീക്ഷണങ്ങൾക്കിടയിലാണ് സംഭവം. ലബോറട്ടറിയിൽ വച്ച് ...