ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; ഇന്ത്യയുടെ നിലപാടിൽ സംതൃപ്തിയെന്ന് പോളണ്ട്; യൂറോപ്പിൽ നയതന്ത്ര വിജയം
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിയുമ്പോൾ, ഭാരതത്തിന് പിന്തുണയുമായി യൂറോപ്യൻ കരുത്ത്. പാരിസിൽ നടന്ന വൈമർ ട്രയാംഗിൾ ചർച്ചകളിൽ വിദേശകാര്യ ...








