പ്ലാസ്മ വാട്ടര്‍ഫാളോ, തീമഴയോ! ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും സൂര്യനിലേക്ക് പതിക്കുന്നത് എന്താണ്?
തീമഴയെന്നോ, പ്ലാസ്മ മതിലെന്നോ, പ്ലാസ്മ വാട്ടര്‍ഫാളെന്നോ എന്താണ് ഈ കാഴ്ചയെ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല! ഒരു മതില്‍ കണക്കെയുയര്‍ന്ന് അസാധ്യമായ വേഗതയില്‍ സൗരോപരിതലത്തിലേക്ക് പതിക്കുന്ന പ്ലാസ്മയുടെ അതിമനോഹര ദൃശ്യം ...








