സൗഹൃദം നടിച്ചു; പിന്നാലെ മതം മാറ്റി; കർണാടകയിൽ സഹപാഠിയെ മതം മാറ്റിയ 17 കാരനും പിതാവിനുമെതിരെ കേസ്; സംസ്ഥാനത്ത് ആദ്യം
ബംഗളൂരു: കർണാടകയിൽ സ്‌കൂൾ വിദ്യാർത്ഥിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയ സംഭവത്തിൽ 17കാരനും പിതാവിനുമെതിരെ കേസ്. ചിത്രദുർഗ ജില്ലയിലെ പരശുരാമപുരത്താണ് സംഭവം. മതപരിവർത്തനത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ ...