കെ.വിദ്യയുടെ അറസ്റ്റ്; കേരളാപോലീസിന്റെ കീരിടത്തിലെ പൊൻതൂവലാണെന്ന ‘അഭിനന്ദന’വുമായി ഹരീഷ് പേരടി
കൊച്ചി; വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് ദിവ്യയുടെ അറസ്റ്റിൽ പരിഹാസവുമായി സിനിമാ താരം ഹരീഷ് പേരടി. ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളമെന്നാണ് ഹരീഷ് ...