രാജ്യത്തിന്‍റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം : കളമശ്ശേരി സ്ഫോടനത്തിന്റെ ആദ്യ എഫ്ഐആര്‍ പുറത്ത്
എറണാകുളം : കളമശ്ശേരി സ്ഫോടനത്തിന്റെ ആദ്യ എഫ്ഐആർ പുറത്ത്. രാജ്യത്തിന്‍റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനമെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതി ഡൊമിനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിന് ...